ന്യൂഡല്‍ഹി: സംവരണ പ്രക്ഷേഭ നേതാവ് ഹാര്‍ദിക് പട്ടേലിന് വീണ്ടും തിരിച്ചടി. തനിക്കെതിരായ കീഴ്ക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ...
ന്യൂഡല്‍ഹി: സംവരണ പ്രക്ഷേഭ നേതാവ് ഹാര്‍ദിക് പട്ടേലിന് വീണ്ടും തിരിച്ചടി. തനിക്കെതിരായ കീഴ്ക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹാര്‍ദിക് പട്ടേല്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.
ഇതോടെ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഹാര്‍ദിക് പട്ടേലിന്റെ അവസരം നഷ്ടപ്പെടുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നുള്ളതിനാല് മഹാരാഷ്ട്ര, ഗുജറാത്ത് കോടതികളുടെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹാര്‍ദിക് പട്ടേല്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. ഏപ്രില്‍ 4 ന് മുന്‍പായി വിധി സ്റ്റേ ചെയ്തില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമാവില്ല.
2015 ല്‍ വിസ്നഗറില്‍ സംവരണ പ്രക്ഷോഭത്തിനിടെ എം.എല്‍.എയുടെ ഓഫീസ് തകര്‍ത്ത കേസില്‍ കഴിഞ്ഞ ജൂലായ് യില്‍ തടവുശിക്ഷ വിധിച്ചത്. ഈ വിധി ഹൈക്കോടതി തടഞ്ഞെങ്കിലും സ്റ്റേ ചെയ്തിരുന്നില്ല.
Keywords: Hardik Pattel, Supreme court, Order, Reject

COMMENTS