മോണ്ട്ഗോമെറി: അമേരിക്കയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ 14 മരണം. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. നിരവധി വീടുകള്‍ക്കും കെട്ടിടങ...
മോണ്ട്ഗോമെറി: അമേരിക്കയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ 14 മരണം. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.
അമേരിക്കയിലെ അലബാമ സംസ്ഥാനത്താണ് ചുഴലക്കാറ്റുണ്ടായത്. സംഭവത്തില്‍ ലീകൗണ്ടി എന്ന പ്രദേശത്ത് വന്‍ നാശനഷ്ടമുണ്ടായി. ശക്തമായ ഇടിമിന്നലില്‍ വൈദ്യുതിബന്ധവും ഗതാഗതതടസ്സവും ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
Keywords: Strong wind, America, 14 died, Damage

COMMENTS