ന്യൂഡല്‍ഹി: വയനാട്ടില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് പ്രതിപക്ഷ സഖ്യത്തെ ബാധിക്കുമെന്ന് യു.പി.എ സഖ്യകക്ഷി നേതാക്...
ന്യൂഡല്‍ഹി: വയനാട്ടില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് പ്രതിപക്ഷ സഖ്യത്തെ ബാധിക്കുമെന്ന് യു.പി.എ സഖ്യകക്ഷി നേതാക്കള്‍. ഈ വിഷയത്തില്‍ ഇടതുപക്ഷത്തിന്റെ എതിര്‍പ്പ് ശരദ് പവാറും (എന്‍.സി.പി) ശരദ് യാദവും (ലോക് താന്ത്രിക് ജനതാദള്‍) രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും അറിയിച്ചതായി റിപ്പോര്‍ട്ട്.
വയനാട്ടില്‍ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും തെരഞ്ഞെടുപ്പിനു ശേഷമുള്ള പ്രതിപക്ഷ സഖ്യത്തെ അത് ദോഷകരമായി ബാധിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. ഇതോടെയാണ് രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വം നീണ്ടുപോകുന്നതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഇക്കാര്യം കോണ്‍ഗ്രസിന്റെ ഔദ്യോഗിക സമിതികളില്‍ ഇനി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും രാഹുല്‍ ഗാന്ധി തന്നെ ഇതിനൊരു തീരുമാനം കാണണം എന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാട്.
Keywords: Rahul Gandhi, Wayanad, Election, Resist

COMMENTS