കൊച്ചി: എറണാകുളം സീറ്റില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.രാജീവിന് ഇലക്ഷന് കെട്ടിവയ്ക്കാനുള്ള പണം നല്കി എഴുത്തുകാരന് ടി.പത്...
കൊച്ചി: എറണാകുളം സീറ്റില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.രാജീവിന് ഇലക്ഷന് കെട്ടിവയ്ക്കാനുള്ള പണം നല്കി എഴുത്തുകാരന് ടി.പത്മനാഭന്. പി.രാജീവ് തന്നെയാണ് ഇക്കാര്യം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
ടി.പത്മനാഭന് തന്നെ ഫോണില്‍ വിളിച്ച് പണം നല്‍കാനുള്ള തീരുമാനം അറിയിക്കുകയായിരുന്നെന്നും പിന്നീട് നേരിട്ടു കണ്ട് പണം കൈമാറുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ടി.പത്മനാഭന്റെ ഈ പ്രവൃത്തിക്ക് പി.രാജീവ് ഫെയ്സ്ബുക്കിലൂടെ തന്റെ സ്നേഹവും നന്ദിയുമറിയിച്ചു.
Keywords: Election, LDF candidate, P.Rajeev, T.Padmanabhan

COMMENTS