തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി മുന്‍ ഇന്‍കംടാക്സ് കമ്മീഷണര്‍ ആര്.മോഹനന് സ്ഥാനമേല്‍ക്കും. കഴിഞ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി മുന്‍ ഇന്‍കംടാക്സ് കമ്മീഷണര്‍ ആര്.മോഹനന് സ്ഥാനമേല്‍ക്കും.
കഴിഞ്ഞ ദിവസം രാജിവച്ച മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോയുടെ സഹോദരനാണ് ആര്.മോഹനന്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന് രാജിവച്ച ഒഴിവിലേക്കാണ് ആര്.മോഹനന് വരുന്നത്.
Keywords: Chief minister, Private secretery, R.Mohanan, Nalini Netto

COMMENTS