ജമ്മു കശ്മീര്‍: കശ്മീരിലെ പുഞ്ചില്‍ പാകിസ്ഥാന് നടത്തിയ ഷെല്ലാക്രമണത്തില്‍ അമ്മയും രണ്ടു മക്കളും കൊല്ലപ്പെട്ടു. അതിര്‍ത്തിയില്‍ കഴിഞ്ഞ എട...
ജമ്മു കശ്മീര്‍: കശ്മീരിലെ പുഞ്ചില്‍ പാകിസ്ഥാന് നടത്തിയ ഷെല്ലാക്രമണത്തില്‍ അമ്മയും രണ്ടു മക്കളും കൊല്ലപ്പെട്ടു. അതിര്‍ത്തിയില്‍ കഴിഞ്ഞ എട്ടു ദിവസമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്റെ ആക്രമണം തുടരുകയാണ്.
റുബാന കൗസര്‍, മകന് ഫസാന്, ഒമ്പതു മാസം പ്രായമുള്ള മകള്‍ ഷബ്നം എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവിനും മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുമുണ്ട്. പുഞ്ചിലെ സലോത്രി, മന്‍കോട്ട്, കൃഷ്ണഗടി, ബാലകോട്ട് എന്നിവിടങ്ങളിലാണ് പാകിസ്ഥാന് ശക്തമായ ഷെല്ലാക്രമണം നടത്തുന്നത്.
ജനവാസകേന്ദ്രങ്ങളും സൈനിക പോസ്റ്റുകളും ലക്ഷ്യമിട്ടാണ് ആക്രമണം. ഇന്ത്യ ശക്തമായ പ്രത്യാക്രമണം നടത്തുന്നുമുണ്ട്.
Keywords: Kasmir, Pakistan, Heavy shelling, 3 people killed

COMMENTS