തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഇടതുമുന്നണി യോഗം അംഗീകാരം നല്കി. പൊന്നാനി...
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഇടതുമുന്നണി യോഗം അംഗീകാരം നല്കി.
പൊന്നാനിയില്‍ പിവി അന്‍വര്‍ എംഎല്‍എ തന്നെയായിരിക്കും സ്ഥാനാര്‍ത്ഥിയെന്ന് ഉറപ്പായി. നിരവധി വിവാദങ്ങളില്‍ പെട്ടെങ്കിലും അന്‍വര്‍ മതിയെന്നു മുന്നണി തീരുമാനിക്കുകയായിരുന്നു.
16 സീറ്റുകളില്‍ സിപിഎം മത്സരിക്കും. നാല് സീറ്റുകളില്‍ സിപിഐയും മത്സരിക്കും. മറ്റു ഘടകകക്ഷികള്‍ക്കു സീറ്റില്ല.
പിന്നീട് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുമെന്നും തീരുമാനങ്ങള്‍ ഏകകണ്ഠമായാണ് എടുത്തതെന്നും ഇടതു മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന് പറഞ്ഞു.
കാനത്തിന്റെയും കോടിയേരിയുടെയും ജാഥകളില്‍ വന്പങ്കാളിത്തമാണുണ്ടായതെന്നും
തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയസാധ്യതയേറിയെന്നും വിജയരാഘവന് പറഞ്ഞു.

COMMENTS