മുംബൈ: നടന് സല്മാന് ഖാന് ചാനല്‍ മേധാവിയാകുന്നു. സ്വന്തമായി ഒരു ചാനല്‍ തുടങ്ങുന്ന കാര്യം സല്മാന് തന്നെയാണ് വ്യക്തമാക്കിത്. ഇതിന്റെ പ...
മുംബൈ: നടന് സല്മാന് ഖാന് ചാനല്‍ മേധാവിയാകുന്നു. സ്വന്തമായി ഒരു ചാനല്‍ തുടങ്ങുന്ന കാര്യം സല്മാന് തന്നെയാണ് വ്യക്തമാക്കിത്. ഇതിന്റെ പ്രാരംഭ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
സല്മാന് നേരത്തെ തന്നെ നിര്‍മ്മാണ കമ്പനി തുടങ്ങിയിരുന്നു. സല്മാന് ബീയിങ് ഹ്യൂമന്‍ പ്രൊഡക്ഷന്‍സ് എന്ന ഈ ആദ്യ സംരംഭത്തില്‍ നിന്നും കിട്ടുന്ന ലാഭം ബീയിങ് ഹ്യൂമന്‍ എന്ന സന്നദ്ധസംഘടനയ്ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് തുടങ്ങിയത്. അതിനു ശേഷം സല്മാന് ഫിലിംസും ആരംഭിച്ചു.
Keywords: Actor, Salman Khan, Media, Salman films

COMMENTS