പശ്ചിമബംഗാള്‍: കൊല്‍ക്കത്തയില്‍ സ്ഫോടക വസ്തുക്കളുമായി തീവ്രവാദികള്‍ പിടിയില്‍. ജമാ അത്ത് ഉല് മുജാഹിദീന്‍ ബംഗ്ലാദേശ് എന്ന സംഘടനയില്പ്പെ...
പശ്ചിമബംഗാള്‍: കൊല്‍ക്കത്തയില്‍ സ്ഫോടക വസ്തുക്കളുമായി തീവ്രവാദികള്‍ പിടിയില്‍. ജമാ അത്ത് ഉല് മുജാഹിദീന്‍ ബംഗ്ലാദേശ് എന്ന സംഘടനയില്‍പ്പെട്ട രണ്ടു ഭീകരവാദികളെയാണ് കൊല്‍ക്കത്തയില്‍ പിടികൂടിയത്.
കൊല്‍ക്കത്ത തീവ്രവാദവിരുദ്ധ സ്ക്വാഡും മുര്‍ഷിദാബാദ് പൊലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. ബുധനാഴ്ച രാവിലെയാണ് ഇവരെ പിടികൂടിയത്.
Keywords: Terrorists, Arrested, Kolkkatta, Today
കൊല്‍ക്കത്ത തീവ്രവാദവിരുദ്ധ സ്ക്വാഡും മുര്‍ഷിദാബാദ് പൊലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. ബുധനാഴ്ച രാവിലെയാണ് ഇവരെ പിടികൂടിയത്.
Keywords: Terrorists, Arrested, Kolkkatta, Today
COMMENTS