മടവൂര്‍ ആശാന്‍ അനുസ്മരണവും ഗോപി ആശാന് പുരസ്‌കാര സമര്‍പ്പണവും ആറിന്

തിരുവനന്തപുരം: കഥകളി ആചാര്യന്‍ പദ്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍ ഒന്നാം ചരമവാര്‍ഷികാചരണവും അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും ഈ മാസം...



തിരുവനന്തപുരം: കഥകളി ആചാര്യന്‍ പദ്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍ ഒന്നാം ചരമവാര്‍ഷികാചരണവും അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും ഈ മാസം ആറിന് നടക്കും.

പുരസ്‌കാരം സമിതിയുടെയും കലാമണ്ഡലത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കലാമണ്ഡലം കൂത്തമ്പലത്തിലാണ് പരിപാടി.

മടവൂര്‍ ആശാന്‍ സ്മാരക പ്രഥമ കഥകളി പുരസ്‌കാരം    ആറാം തീയതി നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍  കലാമണ്ഡലം ഗോപി ആശാന് നൽകുന്നതാണ്..

രാവിലെ പത്തു മണിക്ക് മടവൂരാശാന്‍ കളരിയും അരങ്ങും എന്ന വിഷത്തില്‍ സിമ്പോസിയം നടക്കും. ഉച്ചയ്ക്കു 2.30ന് മടവൂര്‍ ആശാനുമായുള്ള അഭിമുഖത്തിന്റെ വീഡിയോ പ്രദര്‍ശനം ഉണ്ടായിരിക്കും. തുടര്‍ന്ന് 4.30ന് പുരസ്‌കാര സമര്‍പ്പണവും അനുസ്മരണ സമ്മേളനവും നടക്കും. കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ടി.കെ നാരായണന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കലാമണ്ഡലം മുന്‍ സെക്രട്ടറി പി ചിത്രന്‍ നമ്പൂതിരിപ്പാട് പുരസ്‌കാര സമര്‍പ്പണം നടത്തും. തുടര്‍ന്ന് വൈകുന്നേരം 5.30ന് മടവൂര്‍ ആശാനെക്കുറിച്ചു വിനു വാസുദേവന്‍ തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം.

ഫെബ്രുവരി ആറിന് തിരുവല്ല ശ്രീ വൈഷ്ണവം കഥകളി കലാശാലയും മടവൂര്‍ ആശാന്‍ അനുസ്മരണം നടത്തും. മടവൂര്‍ ആശാന്റെ പേരിലുള്ള പ്രഥമ കഥകളി ശ്രേഷ്ഠാചാര്യ പുരസ്‌കാരം തോന്നയ്ക്കല്‍ പീതാംബരന് സമര്‍പ്പിക്കും. വൈകുന്നേരം നാലിന് ഡിറ്റിപിസി സത്രം ഓഡിറ്റോറിയത്തില്‍ ചേരുന്ന അനുസ്മരണ സമ്മേളനം മധു ഇറവങ്കര ഉദ്ഘാടനം ചെയ്യും.

Keywords: Madvooor Vasudevan Nair, Kalamandalam Gopi, Kadhakali

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4963,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10794,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1087,
ltr
item
www.vyganews.com: മടവൂര്‍ ആശാന്‍ അനുസ്മരണവും ഗോപി ആശാന് പുരസ്‌കാര സമര്‍പ്പണവും ആറിന്
മടവൂര്‍ ആശാന്‍ അനുസ്മരണവും ഗോപി ആശാന് പുരസ്‌കാര സമര്‍പ്പണവും ആറിന്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8M6HCrfEawQJL3yymqlBz-Fod2kzkRAT4u739AHeIr24rA_BzhuXMnlYVvIkzubapPa7MADMIBIA4zrX1lH71NCIRzRVLHHXGwa10SIEFGWRUFtLaMdjxwu5KO_op17NP_6qnPE-BmSY/s640/madavoor+vasudevan+nair.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8M6HCrfEawQJL3yymqlBz-Fod2kzkRAT4u739AHeIr24rA_BzhuXMnlYVvIkzubapPa7MADMIBIA4zrX1lH71NCIRzRVLHHXGwa10SIEFGWRUFtLaMdjxwu5KO_op17NP_6qnPE-BmSY/s72-c/madavoor+vasudevan+nair.jpg
www.vyganews.com
https://www.vyganews.com/2019/02/madavoor-asan-award-to-gopi-asan.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2019/02/madavoor-asan-award-to-gopi-asan.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy