തിരുവനന്തപുരം: മുന്‍ കെ.എസ്.ആര്.ടി.സി എം.ഡി ടോമിന് തച്ചങ്കരി നടപ്പാക്കിയ സംവിധാനത്തിനെതിരെ യൂണിയന് നേതാക്കള്‍ രംഗത്ത്. ടോമിന് തച്ചങ്ക...
തിരുവനന്തപുരം: മുന്‍ കെ.എസ്.ആര്.ടി.സി എം.ഡി ടോമിന് തച്ചങ്കരി നടപ്പാക്കിയ സംവിധാനത്തിനെതിരെ യൂണിയന് നേതാക്കള്‍ രംഗത്ത്. ടോമിന് തച്ചങ്കരി നടപ്പാക്കിയ ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം അട്ടിമറിക്കാനാണ് നീക്കം നടക്കുന്നത്.
ഡ്രൈവര്‍ കം കണ്ടക്ടര്‍ നടപടി പ്രകാരം ഇന്ന് തമ്പാനൂരില്‍ ജോലിക്കെത്തിയ ഡ്രൈവറെ യൂണിയന് നേതാക്കള്‍ ഇറക്കിവിട്ടു.
ദീര്‍ഘദൂര സര്‍വീസുകളില്‍ അപകടം പതിവായതും എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതു കാരണം സര്‍വീസ് മുടങ്ങുന്ന അവസ്ഥ വന്നതുമാണ് ഇങ്ങനൊരു സംവിധാനം കൊണ്ടുവരാന്‍ തച്ചങ്കരിയെ പ്രേരിപ്പിച്ചത്.
എന്നാല്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം അനുവദിക്കില്ലെന്നും തച്ചങ്കരിയുടെ പരിഷ്കാരങ്ങള്‍ പിന്‍വലിക്കണമെന്നും യൂണിയന് നേതാക്കള്‍ ആവശ്യപ്പെട്ടു.
Keywords: K.S.R.T.C, Driver cum conductor, Thampanoor, Union leaders

COMMENTS