ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ സി.പി.എമ്മുമായി സഖ്യത്തിനൊരുങ്ങി കോണ്‍ഗ്രസ്. പശ്ചിമ ബംഗാള്‍ പി.സി.സി അദ്ധ്യക...
ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ സി.പി.എമ്മുമായി സഖ്യത്തിനൊരുങ്ങി കോണ്‍ഗ്രസ്. പശ്ചിമ ബംഗാള്‍ പി.സി.സി അദ്ധ്യക്ഷന്‍ സോമനാഥ് മിത്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമല്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്നും എ.ഐ.സി.സി യോഗത്തില്‍ തീരുമാനമായി.
Keywords: Loksabha election, Bengal, Mamtha banerji, AICC
അതേസമയം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമല്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്നും എ.ഐ.സി.സി യോഗത്തില്‍ തീരുമാനമായി.
Keywords: Loksabha election, Bengal, Mamtha banerji, AICC
COMMENTS