ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ട്യൂഷന് സെന്ററില്‍ സ്ഫോടനം. 28 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ഇതില്‍ മൂന്നു വിദ്യാര്‍ത്ഥികളുടെ ...
ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ട്യൂഷന് സെന്ററില്‍ സ്ഫോടനം. 28 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ഇതില്‍ മൂന്നു വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമാണ്. ഇവരെ ശ്രീനഗറിലേക്ക് മാറ്റി.
ബുധനാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ഒരു സ്വകാര്യ സ്കൂളിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്യൂഷന് സെന്ററിലാണ് സ്ഫോടനമുണ്ടായത്. അപകടത്തെ തുടര്‍ന്ന് സ്ഥലത്ത് ഗ്രാമീണരും സൈനികരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
Keywords: Jammu Kasmir, Bomb blast, Yesterday, Tution center

COMMENTS