ന്യൂഡല്‍ഹി: അയോദ്ധ്യയിലെ ബാബ്റി മസ്ജിദ് തകര്‍ത്ത കേസിലെ പ്രധാനപ്രതികളിലൊരാളായ വിഷ്ണുഹരി ഡാല്‍മിയ (91) അന്തരിച്ചു. വി.എച്ച്.പി മുന്‍ അന...
ന്യൂഡല്‍ഹി: അയോദ്ധ്യയിലെ ബാബ്റി മസ്ജിദ് തകര്‍ത്ത കേസിലെ പ്രധാനപ്രതികളിലൊരാളായ വിഷ്ണുഹരി ഡാല്‍മിയ (91) അന്തരിച്ചു.
വി.എച്ച്.പി മുന്‍ അന്താരാഷ്ട്ര പ്രസിഡനന്റുകൂടിയായ അദ്ദേഹത്തിന്റെ അന്ത്യം വാര്‍ദ്ധക്യസഹജമായ അസുഖം മൂലം ഡല്‍ഹിയിലെ വസതിയില്‍ വച്ചായിരുന്നു.
രാമജന്മഭൂമി പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയത് അദ്ദേഹമാണ്.
വി.എച്ച്.പി മുന്‍ അന്താരാഷ്ട്ര പ്രസിഡനന്റുകൂടിയായ അദ്ദേഹത്തിന്റെ അന്ത്യം വാര്‍ദ്ധക്യസഹജമായ അസുഖം മൂലം ഡല്‍ഹിയിലെ വസതിയില്‍ വച്ചായിരുന്നു.
രാമജന്മഭൂമി പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയത് അദ്ദേഹമാണ്.
COMMENTS