ന്യൂഡല്‍ഹി: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള റിട്ട് ഹര്‍ജികള്‍ അടുത്തമാസം എട്ടിന് സുപ്രീം കോടതി പരിഗണിക്കും. ഈ ഹര്‍ജികള്‍ ...
ന്യൂഡല്‍ഹി: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള റിട്ട് ഹര്‍ജികള്‍ അടുത്തമാസം എട്ടിന് സുപ്രീം കോടതി പരിഗണിക്കും. ഈ ഹര്‍ജികള്‍ ജനുവരി 22 ന് പരിഗണിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
എന്നാല്‍ നേരത്തെ വിധി പ്രസ്താവിച്ച ബെഞ്ചിലെ അംഗമായിരുന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മെഡിക്കല്‍ അവധിയിലായതിനാല്‍ കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു.
ഇപ്പോള്‍ പുറത്തുവന്ന ഫെബ്രുവരി മാസം സുപ്രീംകോടതി പരിഗണിക്കുന്ന കേസുകളുടെ സാധ്യതാ പട്ടികയില്‍ ശബരിമല കേസും ഉള്‍പ്പെട്ടിട്ടുണ്ട്.
എന്നാല്‍ ഇതില്‍ റിട്ട് ഹര്‍ജികള്‍ മാത്രമാണ് ഉള്ളതെന്നാണ് ലഭിക്കുന്ന വിവരം. പുനപ്പരിശോധനാ ഹര്‍ജികളുടെ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
Keywords: Sabarimala issue, Supreme court, Case, Next month,

COMMENTS