അടൂര്‍: ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ അടൂര്‍ താലൂക്കില്‍ മൂന്നു ദിവസത്തേക്ക് നിരോധനാജ്ഞ പ്...
അടൂര്‍: ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ അടൂര്‍ താലൂക്കില്‍ മൂന്നു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഏനാത്ത്, അടൂര്‍, കൊടുമണ്‍, പന്തളം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. എസ്.പിയുടെ നിര്‍ദ്ദേശമനുസരിച്ച് ആര്.ടി.ഒയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലിന് പിന്നാലെയാണ് ഇവിടെ ആക്രമപരമ്പരകള് അരങ്ങേറിയത്. കടകള്‍ക്ക് നേരെ ബോബേറും വീടുകള്‍ക്കു നേരെ ആക്രമണവും ഉണ്ടായി.
Keywords: Sabarimala issue, Harthal, 144, Adoor, Bomb

COMMENTS