ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക്. പ്രിയങ്കയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ...
ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക്. പ്രിയങ്കയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് അവര്‍ക്ക് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി ആദ്യവാരം പ്രിയങ്ക ചുമതലയേല്‍ക്കും.
വളരെ നാളുകളായി പ്രിയങ്ക സജീവരാഷ്ട്രീയത്തിലേക്ക് വരും എന്നു പ്രചരിക്കുന്നുണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് ശരിക്കും അതിന് തീരുമാനമുണ്ടായിരിക്കുന്നത്.
നേരത്തെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നെങ്കിലും ഔദ്യോഗികസ്ഥാനം വഹിക്കുന്നത് ഇതാദ്യമായാണ്.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല ജ്യോതിരാദിത്യ സിന്ധ്യയ്ക്കാണ്. ഇതിലൂടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ മികച്ച വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
Keywords: Priyanka Gandhi, Politics, AICC general secratery, UP

COMMENTS