ഹാമില്ട്ടണ്: ഹാമില്ട്ടണ് ഏകദിനത്തില്‍ ഇന്ത്യയെ ദയനീയമായി പരാജയപ്പെടുത്തി ന്യൂസിലന്‍ഡ്. എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ന്യൂസില...
ഹാമില്ട്ടണ്: ഹാമില്ട്ടണ് ഏകദിനത്തില്‍ ഇന്ത്യയെ ദയനീയമായി പരാജയപ്പെടുത്തി ന്യൂസിലന്‍ഡ്. എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ന്യൂസിലന്‍ഡ് നേടിയത്. ഇതോടെ നാലാം ഏകദിനം ന്യൂസിലന്‍ഡ് സ്വന്തമാക്കി.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 30.5 ഓവറില്‍ 92 റണ്‍സിന് എല്ലാ വിക്കറ്റും നഷ്ടപ്പെടുത്തുകയായിരുന്നു.
93 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് വെറും 14.4 ഓവറില്‍ 212 പന്ത് ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു. ഇതോടെ അഞ്ചു മത്സരങ്ങളുള്ള പരമ്പര 3-1 എന്ന നിലയിലെത്തി.
Keywords: India Vs New zealand, Cricket, 3-1, Oneday match

COMMENTS