തിരുവനന്തപുരം: നിയമസഭയില്‍ സര്‍ക്കാരിന്റെ ബജറ്റ് അവതരണം തുടങ്ങി. ഈ സര്‍ക്കാരിന്റെ നാലാമത്തേയും ധനമന്ത്രി തോമസ് ഐസക്കിന്റെ പത്താമത്തേയും ബ...
തിരുവനന്തപുരം: നിയമസഭയില്‍ സര്‍ക്കാരിന്റെ ബജറ്റ് അവതരണം തുടങ്ങി. ഈ സര്‍ക്കാരിന്റെ നാലാമത്തേയും ധനമന്ത്രി തോമസ് ഐസക്കിന്റെ പത്താമത്തേയും ബജറ്റാണിത്.
പ്രളയത്തിനുശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റിനെ വളരെ പ്രതീക്ഷയോടെയാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. നവകേരള നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കിയാവും ബജറ്റ് അവതരിപ്പിക്കുക.
കേരള പുനര്‍നിര്‍മ്മാണത്തിനായുള്ള ഫണ്ടിനായി ബജറ്റില്‍ പ്രളയ സെസ് പ്രഖ്യാപിച്ചേക്കും. സംസ്ഥാനത്തെ സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാവാന് സാധ്യതയുണ്ട്.
Keywords: Kerala budjet, Thomas Isacc, Flood, 2019

COMMENTS