Search

ഐ.സി.സി വനിതാ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ സ്മൃതി മന്ദാന

ദുബായ്: ഈ വര്‍ഷത്തെ ഐ.സി.സി വനിതാ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഇന്ത്യയുടെ സ്മൃതി മന്ദാനയ്ക്ക്. ഈ വര്‍ഷത്തെ വനിതാ ഏകദിന താരവും സ്മൃതിയാണ്.

സ്മൃതി ഈ വര്‍ഷം കളിച്ച 12 ഏകദിനങ്ങളില്‍ നിന്ന് 66.90 റണ്‍സ് ശരാശരിയില്‍ 669 റണ്‍സ് നേടിയിട്ടുണ്ട്.

മാത്രമല്ല 25 ട്വന്റി 20 മത്സരങ്ങളിലായി 622 റണ്‍സും നേടിയിട്ടുണ്ട്.

ഇതെല്ലാം കൂടി പരിഗണിച്ചാണ് ഐ.സി.സിയുടെ ബഹുമതി.

keywords: Smriti mandhana, ICC Women cricket, India, This year






vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഐ.സി.സി വനിതാ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ സ്മൃതി മന്ദാന