അഭിനന്ദ് ന്യൂഡല്‍ഹി : പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെട്ട നാലു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ ആദ്യ സ...
അഭിനന്ദ്
ന്യൂഡല്‍ഹി : പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെട്ട നാലു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ ആദ്യ സൂചനകള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അനുകൂലം.
എക്സിറ്റ് പോള്‍ ഫലങ്ങളെ പോലും കടത്തിവെട്ടുന്ന ജയത്തിലേക്കു കോണ്‍ഗ്രസ് മുന്നേറുമോ എന്നു കാത്തിരുന്നു കാണാം.
രാജസ്ഥാന്, മധ്യപ്രദേശ്, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പു നടന്നത്. രാജസ്ഥാനും മധ്യപ്രദേശും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. തെലങ്കാനയിലാകട്ടെ, കേന്ദ്രത്തില്‍ ബിജെപിക്കൊപ്പമായിരുന്ന തെലങ്കാന രാഷ്ട്ര സമതി (ടിആര്‍എസ്) അവരുമായി സഖ്യം പിരിഞ്ഞതില്‍ പിന്നെയുള്ള തിരഞ്ഞെടുപ്പാണ്. മിസോറമില്‍ കോണ്‍ഗ്രസ് ദീര്‍ഘകാലമായി ഭരിക്കുകയാണ്. ലാല്‍ തന്‍ഹൗല 2013 മുതല്‍ ഭരണം തുടരുകയാണ്.
Keywords: Congress party, Election, Madhyapradesh, Rajastan, Bjp, Telengana, Mizoram

COMMENTS