തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല ജനുവരി ഒന്നിന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. ജനുവരി ഒന്നിന് വനിതാ മതില് നടക്കുന്ന പശ്ചാത്തല...
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല ജനുവരി ഒന്നിന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. ജനുവരി ഒന്നിന് വനിതാ മതില് നടക്കുന്ന പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിയതെന്ന് സൂചനയുണ്ട്.
ബി.ടെക്, ബി.ആര്‍ക്ക്, എം.ടെക്, എം.ആര്‍ക്, എം.സി.എ തുടങ്ങിയവയുടെ ജനുവരി ഒന്ന്, എട്ട്, ഒന്‍പത് തീയതികളിലെ പരീക്ഷകളാണ് മാറ്റിയത്. ഇവ യഥാക്രമം ജനുവരി 14, 21, 22 എന്നീ തീയതികളില്‍ നടക്കും.
അവധി ദിവസങ്ങളുടെയും വരാനിരിക്കുന്ന സമരങ്ങളുടെയും പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിവയ്ക്കുന്നതെന്നാണ് വിശദീകരണം.
Keywords: Examination, January 1, Postponed, Vanitha mathil

COMMENTS