ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിന് ജീവപര്യന്തം. ഡല്‍ഹി ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്. നേരത്തെ സജ്...
ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിന് ജീവപര്യന്തം. ഡല്‍ഹി ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്.
നേരത്തെ സജ്ജന്‍ കുമാറിനെ വിചാരണ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഈ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
1984 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കലാപത്തില്‍ സജ്ജന്‍കുമാര്‍ രാഷ്ട്രീയ പിന്‍ബലത്തില്‍ കലാപത്തിന് നേതൃത്വം നല്‍കിയെന്നും ഈ കലാപം 2800 ഓളം പേരുടെ കൊലപാതകത്തിന് കാരണമായെന്നുമാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍.
Keywords: Congress, leader, Sajjan Kumar, Anti Sikh riots, 1984

COMMENTS