ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 23 പേര് മരിച്ചു. ഏഴുപേര്‍ക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ പുഞ്ചിലെ മണ്ഡിക്കു സമ...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 23 പേര് മരിച്ചു. ഏഴുപേര്‍ക്ക് പരിക്കേറ്റു.
ജമ്മു കശ്മീരിലെ പുഞ്ചിലെ മണ്ഡിക്കു സമീപം പ്ലേരയിലാണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Keywords: Jammu Kasmir, Bus accident, 23 died, 7 injured

COMMENTS