Search

തമിഴ് നടന്‍ ചീനു മോഹന്‍ അന്തരിച്ചു

ചെന്നൈ: തമിഴ് നടന്‍ ചീനു മോഹന്‍ (62) അന്തരിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണം. സംസ്‌കാരം ശനിയാഴ്ച ചെന്നൈ അണ്ണാനഗറില്‍ നടക്കും.

മണിരത്‌നം സിനിമകളിലൂടെ ശ്രദ്ധേയനായ അദ്ദേഹം കുറച്ചുകാലം അഭിനയത്തില്‍ നിന്നും വിട്ടു നിന്നിരുന്നു. തുടര്‍ന്ന് കാര്‍ത്തിക് സുബ്ബരാജിന്റെ ഇരൈവിയിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തി.

ഈ വര്‍ഷത്തെ ഹിറ്റുകളായ വട ചെന്നൈ, കൊളമാവ് കോകില, ചെക്ക ചിവന്ത വാനം തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

Keywords Tamil actor, Cheenu Mohan, Passes away, Anna Nagar, Saturday






vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “തമിഴ് നടന്‍ ചീനു മോഹന്‍ അന്തരിച്ചു