പമ്പ: യു.ഡി.എഫ് സംഘത്തിന് സന്നിധാനത്തേക്ക് പോകാന്‍ അനുവാദം കൊടുത്ത് പൊലീസ്. നിരോധനാജ്ഞ ലംഘിക്കുമെന്നും ശബരിമലയെ തകര്‍ക്കാനുള്ള നീക്കം സ...
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിലുള്ള സംഘമാണ് നിലയ്ക്കലിലെത്തിയത്. പൊലീസ് പമ്പയിലേക്ക് പോകാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് സംഘം നിലയ്ക്കലില്‍ കുത്തിയിരുപ്പ് സമരം നടത്തുകയായിരുന്നു.
ഇതേതുടര്‍ന്ന് പൊലീസ് ഇവരെ സന്നിധാനത്തേക്ക് പോകാന്‍ അനുവദിക്കുകയായിരുന്നു. തങ്ങളുടെ സമരത്തിന്റെ ആദ്യ വിജയമാണ് ഇതെന്ന് രമേശ് ചെന്നിത്തല ഇതേക്കുറിച്ച് പ്രതികരിച്ചു.
COMMENTS