തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ.ശശിക്കെതിരെ കടുത്ത നടപടിയുമായി സി.പി.എം സംസ്ഥാന നേതൃത്വം. ആറ് മാസത്തേക്ക...
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ.ശശിക്കെതിരെ കടുത്ത നടപടിയുമായി സി.പി.എം സംസ്ഥാന നേതൃത്വം. ആറ് മാസത്തേക്ക് പി.കെശശിയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റും സംസ്ഥാനസമിതിയുമാണ് തീരുമാനമെടുത്തത്. ഡി.വൈ.എഫ്.ഐ വനിതാനേതാവിനെതിരെ നടന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് അവര്‍ കേന്ദ്ര നേതൃത്വത്തിനും പരാതി നല്‍കിയിരുന്നു.
ശശിക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മുതിര്‍ന്ന നേതാവ് വി.സ് അച്യുതാനന്ദനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേന്ദ്ര നേതൃത്വത്തിന് അദ്ദേഹം കത്തുനല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ നാളെ നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രതിരോധത്തിലാകും എന്ന മുന്‍കരുതലാണ് പാര്‍ട്ടിയെ കടുത്ത നടപടി സ്വീകരിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.
Keywords: P.K.Sasi, C.P.M, Suspension, V.S, M.L.A

COMMENTS