ന്യൂഡല്‍ഹി: നിയമസഭാംഗത്വം റദ്ദുചെയ്യപ്പെട്ട അഴീക്കോട് എം.എല്‍.എ കെ.എം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്നും എന്നാല്‍ ആനുകൂല്യങ്...
ന്യൂഡല്‍ഹി: നിയമസഭാംഗത്വം റദ്ദുചെയ്യപ്പെട്ട അഴീക്കോട് എം.എല്‍.എ കെ.എം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്നും എന്നാല്‍ ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്നും സുപ്രീംകോടതി.
എന്നാല്‍ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള കെ.എം ഷാജിയുടെ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചില്ല. ഈ കേസില്‍ പിന്നീട് വിശദമായ വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്നാരോപിച്ച് എതിര് സ്ഥാനാര്‍ത്ഥി എം.വി നികേഷ് കുമാര്‍ നല്കിയ ഹര്‍ജിയിലാണ് കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. തുടര്‍ന്ന് ഹൈക്കോടതി തന്നെ ഈ ഉത്തരവ് രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു.
ഈ തീയതി തീരുന്ന സാഹചര്യത്തിലാണ് കെ.എം ഷാജി സുപ്രീംകോടതിയെ സമീപിച്ചത്.
Keywords: High court, M.L.A K.M Shaji, Supreme court, Stay

COMMENTS