കൊച്ചി: അഴീക്കോട് എം.എല്‍.എ കെ.എം ഷാജിക്ക് ആറു വര്‍ഷത്തേക്ക് അയോഗ്യത വിധിച്ച് ഹൈക്കോടതി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്...
കൊച്ചി: അഴീക്കോട് എം.എല്‍.എ കെ.എം ഷാജിക്ക് ആറു വര്‍ഷത്തേക്ക് അയോഗ്യത വിധിച്ച് ഹൈക്കോടതി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ.എം ഷാജി വര്‍ഗീയ പ്രചരണം നടത്തിയെന്ന ഹര്‍ജിയിലാണ് ഹൈക്കോടതി വിധി വന്നിരിക്കുന്നത്. ഇതോടൊപ്പം വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി വിധിച്ചു.
എതിര് സ്ഥാനാര്‍ത്ഥിയായിരുന്ന എം.വി നികേഷ് കുമാര്‍ നല്കിയ ഹര്‍ജിയിലാണ് വിധി വന്നിരിക്കുന്നത്. നികേഷ് കുമാറിന് കോടതി ചെലവിനായി 50,000 രൂപ നല്‍കണമെന്നും കോടതി വിധിച്ചു.
അതേസമയം തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം കോടതി തള്ളി. എന്നാല്‍ ഈ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കെ.എം ഷാജി വ്യക്തമാക്കി.
Keywords: High court, K.M Shaji, M.V Nikesh Kumar, Supreme court

COMMENTS