Search

കശ്മീരില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

ശ്രീനഗര്‍: കശ്മീരില്‍ നാലു ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.

ഇവിടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

ആദ്യ ഫലസൂചനകള്‍ പുറത്തുവിട്ടതനുസരിച്ച് ആറു വാര്‍ഡുകളില്‍ കോണ്‍ഗ്രസും അഞ്ച് വാര്‍ഡുകളില്‍ ബി.ജെ.പിയും വിജയിച്ചു.

ഇവിടെ മറ്റു പാര്‍ട്ടികളായ പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരിക്കുകയായിരുന്നു.




vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കശ്മീരില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു