ശ്രീനഗര്‍: കശ്മീരില്‍ നാലു ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഇവിടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് ...
ശ്രീനഗര്‍: കശ്മീരില്‍ നാലു ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.
ഇവിടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
ആദ്യ ഫലസൂചനകള്‍ പുറത്തുവിട്ടതനുസരിച്ച് ആറു വാര്‍ഡുകളില്‍ കോണ്‍ഗ്രസും അഞ്ച് വാര്‍ഡുകളില്‍ ബി.ജെ.പിയും വിജയിച്ചു.
ഇവിടെ മറ്റു പാര്‍ട്ടികളായ പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരിക്കുകയായിരുന്നു.

COMMENTS