ഭിലായ്: സ്റ്റീല്‍ പ്ലാന്റില്‍ പാചക വാതക പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ച് ആറുപേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്ക്.
സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള സ്റ്റീല്‍ പ്ലാന്റിലാണ് അപകടമുണ്ടായത്.
പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.

0 thoughts on “സ്റ്റീല്‍ പ്ലാന്റില്‍ പാചക വാതക പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ച് ആറുപേര്‍ മരിച്ചു; 14 പേര്‍ക്ക് പരിക്ക്”