ന്യൂഡല്‍ഹി: ഐ.സി.ഐ.സി.ഐ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായിരുന്ന ചന്ദ കൊച്ചാര്‍ രാജിവച്ചു. സന്ദീപ് ബക്ഷിയാണ് പുതിയ എം.ഡിയും സി.ഇ.ഒയും. 3,250 ക...
ന്യൂഡല്‍ഹി: ഐ.സി.ഐ.സി.ഐ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായിരുന്ന ചന്ദ കൊച്ചാര്‍ രാജിവച്ചു. സന്ദീപ് ബക്ഷിയാണ് പുതിയ എം.ഡിയും സി.ഇ.ഒയും.
3,250 കോടി രൂപ വീഡിയോകോണിന് വായ്പ അനുവദിച്ചതിന്റെ പേരില്‍ അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ചന്ദ കൊച്ചാര്‍ കഴിഞ്ഞ ജൂണ്‍ മുതല്‍ അവധിയിലായിരുന്നു. സന്ദീപ് ബക്ഷിതന്നെയാണ് താല്‍ക്കാലിക ചുമതല വഹിച്ചിരുന്നത്.
അതേസമയം അഴിമതിയെക്കുറിച്ചുള്ള അന്വേഷണം തുടരുമെന്ന് ബാങ്ക് മാനേജ്മെന്റ് അറിയിച്ചു.

COMMENTS