ഇസ്ലാമാബാദ്: അഴിമതിക്കേസില്‍പ്പെട്ട് പാകിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന മുന്‍ പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെറീഫിനും മകള്‍ മറിയത്തിനും പര...
ഇസ്ലാമാബാദ്: അഴിമതിക്കേസില്‍പ്പെട്ട് പാകിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന മുന്‍ പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെറീഫിനും മകള്‍ മറിയത്തിനും പരോള്‍ ലഭിച്ചു. നവാസ് ഷെരീഫിന്റെ ഭാര്യ കുല്‍സും നവാസിന്റെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ഇവര്‍ക്ക് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചത്.
2017 ല്‍ നവാസ് ഷെരീഫിന്റെ രാജിയെത്തുടര്‍ന്ന് ഭാര്യ കുല്‍സും എം.പിയായി മത്സരിച്ച് ജയിച്ചിരുന്നെങ്കിലും അസുഖബാധിതയായി ലണ്ടനില്‍ ചികിത്സയിലായതിനാല്‍ സത്യപ്രതിജ്ഞചെയ്യാനായിരുന്നില്ല.
തൊണ്ടയില്‍ കാന്‍സര്‍ബാധിതയായി ചികിത്സയിലായിരുന്നു കുല്‍സും നവാസ്. ഇവരുടെ സംസ്കാരം ലാഹോറില്‍ നടക്കും.

COMMENTS