ലണ്ടൻ: വിഖ്യാത എഴുത്തുകാരൻ വി എസ് നയ്പോൾ അന്തരിച്ചു. 85 വയസ്സായിരുന്നു. ലണ്ടനിലെ വസതിയിലായിരുന്നു അന്ത്യം. കുടുംബാംഗങ്ങളാണ് മരണവിവരം അറ...
ലണ്ടൻ: വിഖ്യാത എഴുത്തുകാരൻ വി എസ് നയ്പോൾ അന്തരിച്ചു. 85 വയസ്സായിരുന്നു.
ലണ്ടനിലെ വസതിയിലായിരുന്നു അന്ത്യം. കുടുംബാംഗങ്ങളാണ് മരണവിവരം അറിയിച്ചത്. 2001 ൽ നോബൽ സമ്മാനം കിട്ടിയിട്ടുള്ള അദ്ദേഹത്തിന് അതിനും മൂന്നു പതിറ്റാണ്ട് മുൻപ് ബുക്കർ സമ്മാനം കിട്ടിയിരുന്നു.
ഇന്ത്യയിൽ ഉത്തർപ്രദേശിലെ ബ്രാഹ്മണ കുടുംബത്തിലാണ് നയ്പോളിന്റെ വേരുകൾ. വെസ്റ്റ് ഇൻഡീസിലെ ട്രിനിഡാഡിലാണ് ജനിച്ചത്. ഒരു രാജ്യത്തിന്റെയും പൗരത്വമില്ലാത്തവനെ പോലെയാണ് അദ്ദേഹം ജീവിച്ചത്. ഇന്ത്യയ്ക്കും 'വെസ്റ്റ് ഇൻഡീസിനും എതിരേ നടത്തിയ പരാമർശങ്ങൾ അദ്ദേഹത്തെ കോടതി കയറ്റിയിട്ടുമുണ്ട്.

COMMENTS