ചങ്ങനാശ്ശേരി: മുതിര്‍ന്ന സി.പി.എം നേതാവും സി.ഐ.ടി.യു മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന വി.ആര് ഭാസ്കരന് (92) അന്തരിച്ചു. വ്യാഴാഴ്ച...
ചങ്ങനാശ്ശേരി: മുതിര്‍ന്ന സി.പി.എം നേതാവും സി.ഐ.ടി.യു മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന വി.ആര് ഭാസ്കരന് (92) അന്തരിച്ചു. വ്യാഴാഴ്ച രാവിലെയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.
സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക്.
എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍, സി.പി.എം ജില്ലാ സെക്രട്ടറി, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി, ട്രാവന്‍കൂര്‍ സിമന്റ്സ് ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക്.
എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍, സി.പി.എം ജില്ലാ സെക്രട്ടറി, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി, ട്രാവന്‍കൂര്‍ സിമന്റ്സ് ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
COMMENTS