തിരുവനന്തപുരം: മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരുടെ രക്ഷാപ്രവര്‍ത്തനം വേണ്ട രീതിയില്‍ ഏകോപിപ്പിച്ചില്ലെന്ന പരാതിയില്‍ റവന്യൂ സെക്രട്...
തിരുവനന്തപുരം: മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരുടെ രക്ഷാപ്രവര്‍ത്തനം വേണ്ട രീതിയില്‍ ഏകോപിപ്പിച്ചില്ലെന്ന പരാതിയില്‍ റവന്യൂ സെക്രട്ടറി പി.എച്ച് കുര്യനെ മുഖ്യമന്ത്രിയുടെ ശാസിച്ചു.
ഹെലികോപ്റ്ററിലൂടെയുള്ള രക്ഷാപ്രവര്‍ത്തനം വൈകിയതും മഴ കുറഞ്ഞെങ്കിലും പതിനായിരക്കണക്കിന് പേര് പല മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നതുമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
രക്ഷാപ്രവര്‍ത്തനത്തിനായി നല്‍കിയിരുന്ന നമ്പറുകള്‍ കിട്ടുന്നില്ലെന്നും ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തുന്നില്ലെന്നും വ്യാപക പരാതി ഉയര്‍ന്നിരുന്നു.
മലയോര മേഖല പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. വ്യോമ നാവിക കരസേനകളും കോസ്റ്റ് ഗാര്‍ഡും എന്‍.ഡി.ആര്.എഫും രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്.

COMMENTS