ആലപ്പുഴ: ശക്തമായ മഴയെത്തുടര്‍ന്ന് നെഹ്റു ട്രോഫി വള്ളംകളി മാറ്റിവച്ചു. വരുന്ന ശനിയാഴ്ചയാണ് നെഹ്റു ട്രോഫി നടക്കാനിരുന്നത്. ആലപ്പുഴ പു...
ആലപ്പുഴ: ശക്തമായ മഴയെത്തുടര്‍ന്ന് നെഹ്റു ട്രോഫി വള്ളംകളി മാറ്റിവച്ചു. വരുന്ന ശനിയാഴ്ചയാണ് നെഹ്റു ട്രോഫി നടക്കാനിരുന്നത്.
ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന ലോകപ്രശസ്തമായ വള്ളംകളിയാണ് നെഹ്റു ട്രോഫി.
ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് എല്ലാ വര്‍ഷവും നെഹ്റു ട്രോഫി നടക്കാറുള്ളത്. അതാണ് പ്രതികൂലമായ കാലാവസ്ഥ കാരണം മാറ്റിവയ്ക്കേണ്ടി വന്നത്.

COMMENTS