ദക്ഷിണാമൂര്‍ത്തിയെന്ന കരുണാനിധിക്ക് കുട്ടിക്കാലം മുതല്‍ നാടകത്തിലും കവിതയിലും സാഹിത്യത്തിലും താത്പര്യമുണ്ടായിരുന്നു. പിന്നീട് തമിഴ് സിനിമ...
ദക്ഷിണാമൂര്‍ത്തിയെന്ന കരുണാനിധിക്ക് കുട്ടിക്കാലം മുതല്‍ നാടകത്തിലും കവിതയിലും സാഹിത്യത്തിലും താത്പര്യമുണ്ടായിരുന്നു. പിന്നീട് തമിഴ് സിനിമയിലെ താരമൂല്യമുള്ള തിരക്കഥാകൃത്തായി കരുണാനിധി മാറി.
ദ്രാവിഡ രാഷ്ട്രീയം പ്രചരിപ്പിക്കാനുള്ള മാധ്യമങ്ങളായി അദ്ദേഹം തിരക്കഥകളെ ഉപയോഗിച്ചു. ദ്രാവിഡ രാഷ്ട്രീയം പറഞ്ഞ കരുണാനിധിയുടെ ആദ്യ ചിത്രമായിരുന്നു പരാശക്തി. തമിഴ് സിനിമയിലെ വഴിത്തിരിവായി മാറി പരാശക്തി.
ശിവാജി ഗണേഷനും എംജിആറും കരുണാനിധിയുടെ തിരക്കഥകളിലൂടെ തമിഴ് സിനിമയിലെ താരദൈവങ്ങളായി ഉയര്‍ന്നത് ചരിത്രം.
കവിത, നാടകം, നോവല്‍, ചരിത്രനോവലുകള്‍, ജീവചരിത്രങ്ങള്‍ എന്നിങ്ങനെ സാഹിത്യത്തിലും കരുണാനിധിയുടെ സംഭാവന അതുല്യമാണ്.

COMMENTS