Search

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. കഴിഞ്ഞ ദിവസം മുതല്‍ പെയ്യുന്ന ശക്തമായ മഴ കാരണമാണ് 2396.28 അടിയായിരുന്ന ജലനിരപ്പ് ഉയര്‍ന്ന് 2396.74 അടിയായത്.

എന്നാല്‍ ഇതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ജലനിരപ്പ് 2398 അടിയായാല്‍ ട്രയല്‍ റണ്‍ നടത്തുമെന്നും വൈദ്യുതി ബോര്‍ഡ് അറിയിച്ചു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു