Search

അതി ശക്തമായ കാറ്റുവീശാന്‍ സാധ്യത: സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: കേരള - കര്‍ണ്ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 25 മുതല്‍ 35 വരെ കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണസേന മുന്നറിയിപ്പ് നല്‍കി.

ചില സമയങ്ങളില്‍ കാറ്റിന്റെ വേഗത കൂടാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ അടുത്ത 24 മണിക്കൂര്‍ വരെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “അതി ശക്തമായ കാറ്റുവീശാന്‍ സാധ്യത: സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം