കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രദര്‍ശനം ഹൈക്കോടതി തടഞ്ഞെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
മലയാളം ചിത്രം ഏദന്റെ കഥ കോപ്പിയടിച്ചു എന്ന ആരോപണത്തെത്തുടര്‍ന്ന് ഹൈക്കോടതി പ്രദര്‍ശനം തടഞ്ഞു എന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഈ വാര്‍ത്ത ദുല്‍ഖര്‍ നിഷേധിച്ചിരിക്കുകയാണ്.
0 thoughts on “ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം കാര്‍വാന്റെ റിലീസ് ആഗസ്റ്റ് മൂന്നിനു തന്നെ”