Search

ചെങ്ങന്നൂരില്‍ സേനയേയും ബോട്ടുകാരെയും നേരിട്ടു വിളിക്കാന്‍ നമ്പറുകള്‍

ചെങ്ങന്നൂരില്‍ വ്യോമസേന ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചപ്പോള്‍

ചെങ്ങന്നൂര്‍ :  കടുത്ത മഴക്കെടുതി നേരിടുന്ന ചെങ്ങന്നൂരില്‍ രക്ഷ ആവശ്യമുള്ളവര്‍ക്കു സൈന്യത്തെയും രക്ഷാബോട്ടുകാരെയും നേരിട്ടു വിളിക്കാന്‍ നമ്പറുകള്‍ സജ്ജമായി. ആയിരങ്ങളാണ് ഇവിടെ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്.

ചെങ്ങന്നൂരില്‍ ഇപ്പോഴും ഇടവിട്ടു ശക്തമായി മഴ പെയ്യുന്നുണ്ട്. ഇവിടെ ഉള്‍പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെയെല്ലാം ഇന്നു തന്നെ പുറത്തെത്തിക്കുയാണ് ലക്ഷ്യം.

എന്നാല്‍, ചിലേടത്ത് രണ്ടാം നിലയില്‍ കഴിയുന്നവര്‍ക്കു ഭക്ഷണവും വെള്ളവും മരുന്നും എത്തിച്ചാല്‍ മതിയെന്ന് അവര്‍ തന്നെ ആവശ്യപ്പെടുന്നുമുണ്ട്.

ചെങ്ങന്നൂരില്‍ സേനയെ നേരിട്ടു വിളിക്കാനുള്ള നമ്പറുകള്‍

9495003640
9495003630
04772285386
8547611801
04792452334
9605535658
8301093227
9400536261
9446727290
8848225104
9447453244

ചെങ്ങന്നൂരില്‍ രക്ഷാബോട്ടുകള്‍ വിളിക്കാനുള്ള നമ്പറുകള്‍

8547467983
7507582017
9567625824
9746230982
9946191031
7510976989
9526381527


Keywords: Kerala Floods, Chengannur, Army




vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ചെങ്ങന്നൂരില്‍ സേനയേയും ബോട്ടുകാരെയും നേരിട്ടു വിളിക്കാന്‍ നമ്പറുകള്‍