കൊച്ചി : ഇന്ന് വെളുപ്പിന് മൂന്നരയ്ക്ക് ചേറ്റുവ പുറം കടലില്‍ ബോട്ടില്‍ കപ്പലിടിച്ച് മൂന്നു പേര് മരിച്ചു. മരിച്ചവരും പരിക്കേറ്റവരും കൂടുതല...
കൊച്ചി : ഇന്ന് വെളുപ്പിന് മൂന്നരയ്ക്ക് ചേറ്റുവ പുറം കടലില്‍ ബോട്ടില്‍ കപ്പലിടിച്ച് മൂന്നു പേര് മരിച്ചു. മരിച്ചവരും പരിക്കേറ്റവരും കൂടുതലും തമിഴ്നാട്ടുകാരാണ്.
മുനമ്പത്തുനിന്നു 45 കിലോ മീറ്റര്‍ അകലെ അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ ആയിരുന്നു സംഭവം. ഇടിച്ച കപ്പല്‍ നിറുത്താതെ പോയി. കപ്പല്‍ കണ്ടെത്താന്‍ കോസ്റ്റ് ഗാര്‍ഡും നാവിക സേനയും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
മരിച്ചവരില്‍ ഒരാള്‍ ബംഗാള്‍ നിവാസിയാണെന്നു ഫിഷറീസ് ന്ത്രി മേഴ്സിക്കുട്ടി അമ്മ പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ
12 പേരെ മറ്റു മത്സ്യബന്ധന ബോട്ടുകള്‍ രക്ഷപ്പെടുത്തി.
മുനമ്പത്തുനിന്നു പോയ ഓഷ്യാനസ് എന്ന മത്സ്യബന്ധന ബോട്ടാണ് അപകടത്തില്‍ പെട്ടത്. പോണത്ത് സാമ്പന് എന്നയാളുടെ ബോട്ടാണിത്.

COMMENTS