ചെങ്ങന്നൂര്‍: മാധ്യമ പ്രവര്ത്തകന് എന്‍.എസ് ബിജുരാജ് (49) നിര്യാതനായി. ഇന്നു രാവിലെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത...
ചെങ്ങന്നൂര്‍: മാധ്യമ പ്രവര്ത്തകന് എന്‍.എസ് ബിജുരാജ് (49) നിര്യാതനായി. ഇന്നു രാവിലെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
നിരവധി വിഷയങ്ങളില്‍ ലേഖനങ്ങള്‍ എഴുതിയിട്ടുള്ള ബിജുരാജ് മാതൃഭൂമി കോട്ടയം യൂണിറ്റിലെ ചീഫ് റിപ്പോര്‍ട്ടറാണ്.
സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
നിരവധി വിഷയങ്ങളില്‍ ലേഖനങ്ങള്‍ എഴുതിയിട്ടുള്ള ബിജുരാജ് മാതൃഭൂമി കോട്ടയം യൂണിറ്റിലെ ചീഫ് റിപ്പോര്‍ട്ടറാണ്.
സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
COMMENTS