ആലുവ: ആലുവയില്‍ എസ്.പി ഓഫീസിലേക്ക് യു.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എടത്തലയില്‍ ഉസ്മാനെ പൊലീസ് മര്‍ദ്ദിച്ച സംഭവത്ത...
ആലുവ: ആലുവയില്‍ എസ്.പി ഓഫീസിലേക്ക് യു.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എടത്തലയില്‍ ഉസ്മാനെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ സര്‍ക്കാര്‍ പൊലീസുകാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചായിരുന്നു മാര്‍ച്ച്.
മാര്‍ച്ച് പൊലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടഞ്ഞതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഇതിനു പിന്നാലെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധം നടത്തി. അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

COMMENTS