ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈനികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. ഭീകരവിരുദ്ധ ടീമില്‍ പ്രവര്‍ത്തിക്കുന്ന സൈനികനെയാണ് തട്ടി...
ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈനികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. ഭീകരവിരുദ്ധ ടീമില്‍ പ്രവര്‍ത്തിക്കുന്ന സൈനികനെയാണ് തട്ടിക്കൊണ്ടുപോയത്. ഇയാളെ കണ്ടെത്താനുള്ള തിരച്ചില്‍ നടപടികള്‍ തുടങ്ങി.
അതേസമയം അവധിക്ക് നാട്ടില്‍ പോയ സൈനികനെ വീട്ടില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയതെന്നും റിപ്പോര്‍ട്ടുണ്ട്. റംസാന് പ്രമാണിച്ച് സൈന്യം ഭീകരവിരുദ്ധ നടപടികള്‍ നിര്‍ത്തിവച്ചിരുന്നത് ഭീകരര്‍ മുതലെടുക്കുന്നതായും ആക്രമപ്രവര്ത്തനങ്ങള് വര്‍ദ്ധിക്കുന്നതായും സൈന്യം വെളിപ്പെടുത്തി.

COMMENTS