ന്യൂഡല്‍ഹി: ആംബുലന്‍സ് അഴിമതി കേസില്‍ വയലാര്‍ രവിയുടെ മകന് രവി കൃഷ്ണയ്ക്ക് എതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. രാജസ്ഥാന് ആംബുലന്‍സ്...
ന്യൂഡല്‍ഹി: ആംബുലന്‍സ് അഴിമതി കേസില്‍ വയലാര്‍ രവിയുടെ മകന് രവി കൃഷ്ണയ്ക്ക് എതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. രാജസ്ഥാന് ആംബുലന്‍സ് അഴിമതി കേസിലാണ് രവി കൃഷ്ണയ്ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്.
സച്ചിന് പൈലറ്റിനെയും കാര്‍ത്തി ചിദംബരത്തെയും അശോക് ഗെലോട്ടിനെയും കേസില്‍ നിന്ന് തല്ക്കാലം ഒഴിവാക്കി. ആംബുലന്‍സുകള്‍ വാങ്ങാന്‍ രവികൃഷ്ണയുടെ സികിറ്റ്സ ഹെല്‍ത്ത് കെയര്‍ എന്ന കമ്പനിക്ക് വഴിവിട്ട് കരാര്‍ നല്കി എന്ന പരാതിയാണ് സി.ബി.ഐ കേസെടുത്ത് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

COMMENTS