മുംബൈ: മഹാരാഷ്ട്ര കൃഷിമന്ത്രി പാണ്ഡുരാംഗ് ഫുണ്ട്കര് (67) മുംബൈയില്‍ അന്തരിച്ചു. ഇന്നു പുലര്‍ച്ചെ ഹൃദയാഘത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ...
മുംബൈ: മഹാരാഷ്ട്ര കൃഷിമന്ത്രി പാണ്ഡുരാംഗ് ഫുണ്ട്കര് (67) മുംബൈയില്‍ അന്തരിച്ചു. ഇന്നു പുലര്‍ച്ചെ ഹൃദയാഘത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്ന പാണ്ഡുരാംഗ് മൂന്നു തവണ എം.പിയായിട്ടുണ്ട്.
1950 ല്‍ ബുല്‍ധാനയില്‍ ജനിച്ച ഫുണ്ട്കര് 1978 ല്‍ ആണ് ആദ്യമായി നിയമസഭയിലെത്തുന്നത്. മകന് ആകാശ് പാണ്ഡുരംഗ് ഫുണ്ട്കര് ഖാംഗാവ് മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയാണ്.
1950 ല്‍ ബുല്‍ധാനയില്‍ ജനിച്ച ഫുണ്ട്കര് 1978 ല്‍ ആണ് ആദ്യമായി നിയമസഭയിലെത്തുന്നത്. മകന് ആകാശ് പാണ്ഡുരംഗ് ഫുണ്ട്കര് ഖാംഗാവ് മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയാണ്.
COMMENTS