ആതിരപ്പള്ളി: വാല്‍പ്പാറയില്‍ നാലു വയസ്സുകാരനെ കൊന്ന പുലിയെ കൊല്ലപ്പെട്ടകുട്ടിയുടെ വീടിനു സമീപത്തുവച്ചു തന്നെ പിടികൂടി. വനംവകുപ്പ് ഒരു...
ആതിരപ്പള്ളി: വാല്‍പ്പാറയില്‍ നാലു വയസ്സുകാരനെ കൊന്ന പുലിയെ കൊല്ലപ്പെട്ടകുട്ടിയുടെ വീടിനു സമീപത്തുവച്ചു തന്നെ പിടികൂടി.
വനംവകുപ്പ് ഒരുക്കിയ കെണിയില്‍ പുലി അകപ്പെടുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച വീടിനു വെളിയില്‍ നിന്നിരുന്ന കുട്ടിയെ പുലി കടിച്ചെടുത്തു കൊണ്ടുപോകുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ കാട്ടില്‍ നിന്നും തലയും ഉടലും വേര്‍പെട്ട രീതിയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
COMMENTS